K Surendran's Facebook Post About Madani Goes Viral
ഫേസ്ബുക്കില്‍ ഏത് പോസ്റ്റിട്ടാലും സുരേന്ദ്രന് മിക്കപ്പോഴും എന്തെങ്കിലും അബദ്ധം പറ്റുകയും അത് സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയും ചെയ്യാറുണ്ട്. ഇത്തവണയും പതിവ് തെറ്റിയില്ല. മദനിയാണ് ഇത്തവണ സുരേന്ദ്രന് പണി കൊടുത്തിരിക്കുന്നത്.